തൃശൂർ: കോണ്‍ഗ്രസ് നേതാവും കോർപറേഷന്‍ കൗണ്‍സിലറുമായിരുന്ന ജോസി ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികദിനം ആചരിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. തേറമ്പില്‍ രാമകൃഷ്ണന്‍ ജോസി ചാണ്ടിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ഐ.പി. പോള്‍ അനുസ്മരണ പ്രഭാഷണം നടത്തി. ടി.ആർ.സന്തോഷ് അധ്യക്ഷത വഹിച്ചു. എം.കെ. മുകുന്ദന്‍, ഡോ. നിജി ജസ്റ്റിന്‍, ജോസി ചാണ്ടിയുടെ മകനും കൗണ്‍സിലറുമായ ജോര്‍ജ് ചാണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.