പാവറട്ടി: ജനുവരി നാല് മുതൽ എട്ടുവരെ നടക്കുന്ന ചിറ്റാട്ടുകര സെൻറ് സെബാസ്റ്റ്യൻസ് ദേവാലയ തിരുനാളിെൻറ പ്രചാരണ വീഡിയോ പ്രകാശനം ചെയ്തു. വികാരി ഫാ. റാഫേൽ വടക്കൻ പ്രകാശനം നിർവഹിച്ചു. അസി. വികാരി നവീൻ മുരിങ്ങാത്തേരി അധ്യക്ഷത വഹിച്ചു. ഡോക്യുമെൻററി സംവിധായകൻ ജോട്ടി കുര്യനാണ് വീഡിയോ തയാറാക്കിയത്. ൈകക്കാരൻമാരായ ജോസ് മാത്യു, ബെന്നി കെ. പോൾ, ജനറൽ കൺവീനർ വർഗീസ് മാനത്തിൽ, ജോ. ജനറൽ കൺവീനർ പി.ഡി. ജോസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.ജെ. സ്റ്റാൻലി, ഷിേൻറാ തോമസ്, നിമ്മി ജൂണി, ജസ്റ്റിൻ തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.