ബ്രോഷർ പ്രകാശനം

കൊടുങ്ങല്ലൂർ: ഡിസംബർ എട്ട് മുതൽ പത്ത് വരെ ശ്രീവിദ്യ പ്രതിഷ്ഠാനത്തി​െൻറ ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂരിൽ നടക്കുന്ന ശ്രീവിദ്യായാഗത്തി​െൻറ ബ്രോഷർ ഡോ. വിജയൻ തന്ത്രികൾ പ്രകാശനം ചെയ്തു. സ്ഥാപക ചെയർമാൻ ത്രിവിക്രമൻ അടികൾ അധ്യക്ഷത വഹിച്ചു. അമൃതകീർത്തി പുരസ്കാരം ലഭിച്ച വിവേകാനന്ദം ഡയറക്ടർ ഡോ. എം. ലക്ഷ്മീകുമാരിയെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.