സി.പി.എം നാട്ടിക ലോക്കൽ സമ്മേളനം

തൃപ്രയാർ: രണ്ടുദിവസമായി നടന്ന സി.പി.എം നാട്ടിക ലോക്കൽ കമ്മിറ്റി സമ്മേളനം സമാപിച്ചു. പൊതുസമ്മേളനം ജില്ല കമ്മിറ്റിയംഗം എ.എസ്. കുട്ടി ഉദ്ഘാടനം ചെയ്തു. ടി.കെ. ദേവദാസ് അധ്യക്ഷത വഹിച്ചു. പി.എം. അഹമ്മദ്, കെ.വി. പീതാംബരൻ, കെ.എ. വിശ്വംഭരൻ, എം.എ. ഹാരിസ് ബാബു, കെ.ബി. ഹംസ, സമരൻ തറയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT