കൊടുങ്ങല്ലൂർ: എൽത്തുരുത്ത് വോളിബാൾ അസോസിയേഷെൻറ സഹകരണത്തോടെ ജില്ല വോളിബാൾ അസോസിയേഷൻ സംഘടിപ്പിച്ച സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ് എൽത്തുരുത്ത് ക്ഷേത്രമൈതാനിയിൽ നഗരസഭ ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല വോളി അസോസിയേഷൻ പ്രസിഡൻറ് തോമസ് കാളിയങ്കര അധ്യക്ഷത വഹിച്ചു. പ്രഫ.കെ.കെ. രവി, ശശിധരൻ പനമ്പിള്ളി, കൗൺസിലർ ഐ.എൽ. ബൈജു, കെ.ആർ. സാംബശിവൻ, വി.കെ. രതീഷ്, എം.സി. രാജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.