ഇരിങ്ങാലക്കുട: ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിൽ സാമൂഹികശാസ്ത്ര വിഭാഗത്തിെൻറ നേതൃത്വത്തിൽ നടത്തി. കുട്ടികളുടെ മുത്തശ്ശന്മാരെയും മുത്തശ്ശികളേയും ആദരിച്ചു. ഫാ. ജോയ് പീണിക്കാപ്പറമ്പിൽ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻറ് പി.ടി. ജോർജ്, എക്സി. അംഗം വി.എം. റഊഫ്, പ്രധാനാധ്യാപിക സിസ്റ്റർ റോസ് ലെറ്റ്, സിസ്റ്റർ ധന്യ, ഫിൽസി പോൾ, കെ.ബി. മയൂഷ, എം.പി. ശിവാനി, ആഗ്നസ് സെബാസ്റ്റ്യൻ, ടി.ജെ. ശ്രീഖ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.