മാള: പോസറ്റീവ് ഗൈഡൻസ് മാളയുടെ ആഭിമുഖ്യത്തിൽ 'പവർ അപ്പ് യുവർ ഫാമിലി' എന്നപേരിൽ . സീനിയർ അംഗം അബ്ദുൽ ഖാദർ കൊന്നക്കൽ ഉദ്ഘാടനം ചെയ്തു. ചീഫ് അഡ്മിൻ അഷ്‌റഫ് അലി അധ്യക്ഷത വഹിച്ചു. പരിശീലകരായ അസ്‌ലം പേരാമ്പ്ര ഡോ. അനസ് എന്നിവർ ക്ലാസുകൾ നയിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറ് എ.എ. അഷ്റഫ്, ഐ.എസ്.ടി ചെയർമാൻ ടി.എ. മുഹമ്മദ് മൗലവി, ഡോ. കെ.കെ. അബ്ദുൽ സലാം, എ.ഐ. സാദിഖ് ഇസ്മയിൽ, എ.എം. അൻവർ അലി, വി.എസ്. അൻവർ, കെ.എ. സാദിഖ് കടവിൽ, ജലാൽ മഞ്ഞൾ വളപ്പിൽ, വി.എസ്. ജമാൽ സലാഹുദ്ദീൻ കുഴിക്കണ്ടത്തിൽ, ആസാദ് പള്ളിമുറ്റത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.