ലഹരി ഉൽപ്പന്നവുമായി പിടിയിൽ

കൊടുങ്ങല്ലൂർ: 250 പാക്കറ്റ് ഹാൻസുമായി കച്ചവടക്കാരൻ പിടിയിൽ. മേത്തല മടപ്ലാൻ തുരുത്ത് പുല്ലാർക്കാട്ട് വിനോദാണ് (50) അറസ്്റ്റിലായത്. േകാട്ടപ്പുരത്തുനിന്ന് ലഹരിവസ്തുക്കൾ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്ന ഇയാളെ മേത്തല കുന്നംകുളം ആശുപത്രി ജങ്ഷനിൽനിന്നാണ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.