മാള: ഫ്രൈഡേ ക്ലബ് വാർഷിക പൊതുയോഗത്തിൽ പുത്തൻചിറ പഞ്ചായത്ത് പ്രസിഡൻറ് വി.എ. നദീറിന് അനുമോദനം നൽകി. പ്രസിഡൻറ് ഡോ. കെ.കെ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ടി.എം. അഹമ്മദ് നജീബ് പ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡൻറ് എ.എ. അഷറഫ്, എം.എസ്. മുനീർ, ടി.എച്ച്. ഹൈദ്രോസ്കുട്ടി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ: കെ.കെ. അബ്ദുസ്സലാം (പ്രസി.), പി.എം. ഹസീബലി, എൻ.എ. ഹസ്സൻ (വൈസ് പ്രസി.) എ.എ. താഹഹാഫിസ് (ജന. സെക്ര.) ഉസ്മാൻ പാപ്പരത്ത്, പി.എം. ഇസ്മയിൽ (ജോ. സെക്രട്ടറിമാർ), എം.ഐ. മുഹമ്മദാലി (ട്രഷ.), ടി.കെ. മജീദ് (ആർട്ട്സ് കോഓഡിനേറ്റർ) കെ.എ. സൈഫുദ്ദീൻ, ടി.എച്ച്. ഹൈദ്രോസ്, എ.എ. ഉബൈസ്, എ.എ. നാസർ, അബ്ദു ഉള്ളിശ്ശേരി, നിയാസ് മുഹമ്മദ്, പി.എ. അഷ്റഫ്, ഫൈസൽ ബക്കർ, ആരിഫ് കോറോത്ത് (അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.