കൊടകര: ശബരിമല നിയുക്ത മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്‍ അനുമോദിച്ചു. കൊടകര അഴകത്തുള്ള ഇല്ലത്തെത്തി കെ.പി. വിശ്വനാഥന്‍ അദ്ദേഹത്തെ പൊന്നാടചാര്‍ത്തി. പുതുക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് രഞ്ജിത്ത് കൈപ്പിള്ളി, മുന്‍ ബ്ലോക്ക് പ്രസിഡൻറ് കെ.എം. ബാബുരാജ്, കെ.കെ. നാരായണന്‍, രാജന്‍ തൊമ്മാത്ത്, ഗോവിന്ദന്‍കുട്ടി കുന്നംപിള്ളി, അഡ്വ. സുരേഷ് ബാബു, സജീവന്‍ കൈപ്പിള്ളി, സുധീഷ് കുന്നംപിള്ളി, സഞ്ജിത്ത് വിശ്വനാഥന്‍ എന്നിവരും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.