പടയൊരുക്കം: യു.ഡി.എഫ് കൺവെൻഷൻ

മാള: കേന്ദ്ര,- സംസ്ഥാന സർക്കാറുകളുടെ ജനവഞ്ചന നയങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് നയിക്കുന്ന 'പടയൊരുക്കം' യാത്രക്ക് മുന്നോടിയായി യു.ഡി.എഫ് കൺവെൻഷൻ സംഘടിപ്പിച്ചു. ഭാസ്കരൻ നായർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ടി.എം. നാസർ, എ.എ. അഷറഫ്, വി.എ. അബ്്ദുൽ കരീം, വി.എം. മൊഹിയുദ്ദീൻ, എ.ആർ. രാധാകൃഷ്ണൻ, ജില്ല പഞ്ചായത്തംഗം നിർമൽ സി. പാത്താടൻ, ബ്ലോക്ക് പ്രസിഡൻറുമാരായ പി.ഡി. ജോസ്, നജീബ്, ഘടകകക്ഷി നേതാക്കളായ കെ.സി. വർഗീസ്, ദേവസിക്കുട്ടി, ഡേവീസ് കണ്ണംമ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.