ആരോഗ്യ ഇൻഷൂറൻസ് രജിസ്‌ട്രേഷന്‍

കടപ്പുറം: പഞ്ചായത്ത് സഹകരണത്തോടെ തൊട്ടാപ്പ് അക്ഷയ ഇ കേന്ദ്രത്തിൽ ആരോഗ്യ ഇൻഷൂറൻസ് അംഗത്വ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ബോധവത്കരണ പരിപാടി പഞ്ചായത്ത് പ്രസിഡൻറ് പി.എം. മുജീബ് ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ.ഡി. വീരമണി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ വി.എം. മനാഫ്, അംഗങ്ങളായ പി.എ. അഷ്‌ക്കറലി, ഷൈല മുഹമ്മദ്, ശ്രീബ രതീഷ്, എ.കെ. ഷണ്മുഖന്‍, പഞ്ചായത്ത് സക്രട്ടറി ടി.ജെ. ജോസഫ്, ആര്‍.കെ. ഇസ്മായില്‍, തൊട്ടാപ്പ് അക്ഷയ സംരംഭകന്‍ സി.ഐ. അബൂ താഹിര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.