തൃശൂർ സെൻറ് തോമസ് കോളജ്: അന്താരാഷ്ട്ര ഫോക്ക് ഫിലിം ഫെസ്റ്റിവൽ -10.00 നടുവിലാൽ സുരഭി ബിൽഡിങ്: സംസ്ഥാന ഹാൻറി ക്രാഫ്റ്റ്സ് അപക്സ് നവീകരിച്ച ഷോറൂം ഉദ്ഘാടനവും കരകൗശല ശിൽപികളെ ആദരിക്കലും. മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ -10.00 ചെമ്പൂക്കാവ് സാഹിത്യ അക്കാദമി ഹാൾ: പുത്തേഴൻ അവാർഡ് വിതരണം -4.00 ചെമ്പൂക്കാവ് ജവഹർ ബാലഭവൻ: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സുവർണ ജൂബിലി സമാപനം. മന്ത്രി സി. രവീന്ദ്രനാഥ് -4.00 എയ്യാൽ അമ്പലം പരിസരം: വയലാർ സാഹിത്യ അവാർഡ് നേടിയ ടി.ഡി. രാമകൃഷ്ണന് സ്വീകരണം -5.00 ശക്തൻ നഗർ: ശാലോം പ്രയർ ടീം ഒരുക്കുന്ന ജീവശബ്്ദം കൺവൻഷൻ -6.00 തൃശൂർ പാണ്ഡിസമൂഹമഠം ഹാൾ: സംസ്ഥാന ഹാൻറി ക്രാഫ്റ്റ്സിെൻറ കരകൗശല, വസ്ത്ര, ആഭരണ പ്രദർശന-വിൽപന മേള -10.00 മാടകത്തറ തരിശുപാടം: കെ.എസ്.കെ.ടി.യുവിെൻറ നേതൃത്വത്തിൽ നെൽകൃഷി ഇറക്കൽ -8.00 തൃശൂർ ടൗൺ ഹാൾ: യോക്കോകാൻ കരാട്ടേ അസോസിയേഷൻ വാർഷികം -9.00 നല്ലെങ്കര ദുർഗ ഭഗവതിക്ഷേത്രം: ലക്ഷാർച്ചന -6.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.