ചന്തപ്പുര ^എറിയാട്​ റോഡ് പുനർനിർമിക്കും

ചന്തപ്പുര -എറിയാട് റോഡ് പുനർനിർമിക്കും കൊടുങ്ങല്ലൂർ: ചന്തപ്പുര -എറിയാട് റോഡ് ആധുനിക രീതിയിൽ പുനർ നിർമിക്കുന്നു. സംസ്ഥാന സർക്കാറി​െൻറ 2016-2017 ബഡ്ജറ്റിൽ ഉൾപ്പെടുത്തി വകയിരുത്തിയ 78.61 ലക്ഷം രൂപയാണ് നിർമാണത്തിനായി ചെലവഴിക്കുന്നത്. ബി.എം ആൻഡ് ബി.സി ടാറിങായിരിക്കും നടത്തുക. 19ന് രാവിലെ 10ന് ചന്തപുര സ​െൻററിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ നിർമാണോദ്ഘാടനം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.