തൃപ്രയാർ: സീതാശ്രമം സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്തു. കെ. സുമേഷ് മോഹൻ അധ്യക്ഷത വഹിച്ചു. ത്യാഗ സാരബിന്ദു സീതാശ്രമത്തെ പരിചയപ്പെടുത്തി. മുനി ശ്രീ പരമസാര ബിന്ദു പുസ്തക സമർപ്പണം നടത്തി. കവി രാധാകൃഷ്ണൻ കാക്കശേരി പുസ്തക പ്രകാശനം നിർവഹിച്ചു. പ്രഫ. ടി.ആർ. ഹാരി, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, പ്രഫ.വി.എസ്. റെജി, പ്രഫ. നിർമല പരമേശ്വരൻ, ലീല അശോകൻ, സിമോദ് കെ. ശിവൻ, കെ .ദിനേശ് രാജ, രവീന്ദ്രൻ ആനേശ്വരം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.