തെരുവുവിളക്ക് കത്തുന്നില്ല; പന്തംകൊളുത്തി പ്രതിഷേധം

വേളൂക്കര: പഞ്ചായത്തിലെ തെരുവുവിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി.യുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി പന്തം കൊളുത്തി പ്രതിഷേധിച്ചു. സുനില്‍ നക്കര ഉദ്ഘാടനം ചെയ്തു. കെ.പി. മിഥുന്‍, പ്രസാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.