യൂനിറ്റ് രൂപവത്കരിച്ചു

അന്തിക്കാട്: ഭാരതീയ മസ്ദൂർ സംഘ് അന്തിക്കാട് ആൽസ​െൻററിൽ ഓട്ടോ തൊഴിലാളി യൂനിയ​െൻറ യൂനിറ്റ് രൂപവത്കരിച്ചു. ചേർപ്പ് മേഖല വൈസ് പ്രസിഡൻറ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: പി.കെ. ശിവരാമൻ (പ്രസി.), വി.ജി. സന്ദീപ് (സെക്ര.), ടി. അഭിലാഷ്(ട്രഷ.) .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.