തൃശൂർ: പിനാക്കിൾ ദീപാവലി ഹംഗാമയിലൂടെ ലോകോത്തര ബ്രാൻഡായ സ്കോഡയിൽ പലിശ രഹിത വായ്പ. ഒപ്പം വിസ്മയിപ്പിക്കുന്ന സമ്മാനങ്ങളും. പ്രത്യേക ദീപാവലി ഫെസ്റ്റിവൽ വിലയും മികച്ച എക്സ്ചേഞ്ച് പ്രൈസും സ്കോഡ സ്വന്തമാക്കുന്നതിന് കമ്പനി നൽകുന്ന സവിശേഷമായ ആനുകൂല്യങ്ങളാണ്. പുറമെ നാല് വർഷ വാറൻറിയും നാല് വർഷത്തേക്കുള്ള റോഡ് സൈഡ് അസിസ്റ്റൻസും 2500 രൂപയുടെ പ്രതിവർഷ സർവിസ് കോസ്റ്റും ലഭിക്കും .പുറമെ നാലുവർഷ വാറൻറിയും നാലുവർഷ റോഡ് സൈഡ് അസിസ്റ്റൻസും 2500 രൂപയുടെ പ്രതിവർഷ സർവിസ് കോസ്റ്റും ലഭിക്കും. ഉപഭോക്താക്കളുടെ സൗകര്യാർഥം എല്ലാ ഞായറാഴ്ചയും ഷോറൂം തുറക്കും. രാത്രി ഒമ്പത് വരെ നൈറ്റ് ഷോപ്പിങ് സൗകര്യവും ഉണ്ടാകും. വിവരങ്ങൾക്ക് - 81119 95111, 90483 78888.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.