ആയുർവേദ ദിനം ആചരിച്ചു

തൈക്കാട്ടുശേരി: വൈദ്യരത്നം ഗ്രൂപ് ദേ‍ശീയ . ആയുർവേദ ഡി.എം.ഒ ഡോ. ഷീല കാറളം ഉദ്ഘാടനം ചെയ്തു. അഷ്ടവൈദ്യൻ ഇ.ടി. പരമേശ്വരൻ മൂസ് അധ്യക്ഷത വഹിച്ചു. വൈദ്യരത്നം ഗ്രൂപ് ഡയറക്ടർ കെ.കെ. വാസുദേവൻ ആമുഖപ്രഭാഷണം നടത്തി. ജില്ലയിലെ തിരഞ്ഞെടുത്ത വ്യക്തികൾക്ക് ജന്മനക്ഷത്രവൃക്ഷങ്ങൾ വിതരണം ചെയ്തു. ചലച്ചിത്രനടൻ ഗോവിന്ദ് പത്മസൂര്യ, ഡോ. കെ. മുരളീധരൻ പിള്ള, ഡോ. എം.ജി. രാമചന്ദ്രൻ, കെ.കെ. വിജയകുമാർ, ഡോ. കെ. സുധ, എ.പി. ദാമോദരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.