ബൈക്ക് റാലി

ചെറുതുരുത്തി: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷ​െൻറ ദേശീയ ഫോട്ടോ പ്രദര്‍ശനത്തി​െൻറ ഭാഗമായി ചെറുതുരുത്തിയില്‍ നടത്തി. എ.എസ്.ഐ -അബ്ദുൽഖാദര്‍ ഫ്ലാഗ് ഒാഫ് ചെയ്തു. യൂനിറ്റ് പ്രസിഡൻറ് റഷീദ് കുഞ്ഞോള്‍ അധ്യക്ഷത വഹിച്ചു. സുബിന്‍ ചെറുതുരുത്തി, ഷാജി ലെന്‍സ്‌മെന്‍, മണി ചെറുതുരുത്തി, ലിേൻറാ ആല്‍ഫ, ഉദയകുമാര്‍, രാജീവ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.