യു.ഡി.എഫ്​ പ്രകടനം

ഏങ്ങണ്ടിയൂർ:- യു.ഡി.എഫ് ഏങ്ങണ്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി. യു.ഡി.എഫ് നേതാക്കളായ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കാര്യാട്ട്, ഡി.സി.സി അംഗങ്ങളായ ഇർഷാദ് കെ. ചേറ്റുവ, മനോജ് തച്ചപ്പുള്ളി തുടങ്ങിയർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.