ഹർത്താൽ ദിനം സേവനത്തിനിറങ്ങി യുവാക്കൾ

കരൂപ്പടന്ന: ഹർത്താൽ ദിനത്തിൽ വിനോദ സഞ്ചാരകേന്ദ്രം വൃത്തിയാക്കി യുവാക്കൾ മാതൃകയായി. ഗ്രീൻട്രാക്ക് സോഷ്യൽ ക്ലബാണ് സഞ്ചാരികളുടെ ഇഷ്്ട കേന്ദ്രമായ കരൂപ്പടന്ന ചീപ്പുംചിറ പ്രദേശം വൃത്തിയാക്കിയത്. പ്രസിഡൻറ് ഡോ. അബ്്ദുന്നാസർ, സെക്രട്ടറി അബൂബക്കർ, സഫ്‌വാൻ, ഷമീം, ഷാഹിദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.