പ്രകടനം നടത്തി

കരൂപ്പടന്ന: ഹർത്താലിനോട് അനുബന്ധിച്ച് വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ . കോണത്തുകുന്നിലും വെള്ളാങ്ങല്ലൂരിലും കറുപ്പടന്നയിലും പ്രകടനത്തിന് മണ്ഡലം കോൺഗ്രസ്‌ പ്രസിഡൻറ് ഇ.വി. സജീവ്‌ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.