തീരമേഖലയിൽ ബസുകൾ തടഞ്ഞു

കയ്പമംഗലം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. ബാങ്കുകൾ, വില്ലേജ് ഓഫിസ്, കെ.എസ്.ഇ.ബി ഓഫിസ് എന്നിവ ഹർത്താൽ അനുകൂലികൾ അടപ്പിച്ചു. ചെന്ത്രാപ്പിന്നിയിലും കാളമുറിയിലും കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞു. എന്നാൽ പൊലീസ് ഇടപെട്ട് സർവിസ് പുനരാരംഭിച്ചു. സ്വകാര്യ ബസുകൾ സർവിസ് നടത്തിയില്ല. യു.ഡി.എഫി​െൻറ നേതൃത്വത്തിൽ കാളമുറിയിലും ചെന്ത്രാപ്പിന്നിയിലും പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.