മാള: മഹല്ല് ബൈത്തുസകാത്ത് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. എം.പി.മുഹമ്മദ് റാഫി (ചെയർ.), പി.ബി.ഷംസുദ്ദീൻ (വൈസ് ചെയർ.), കെ.എം.അബ്്ദുൽ ജലീൽ (കൺ.), എം.എസ്.മുനീർ (ജോ. കൺ.), ഉസ്മാൻ പാപ്പരത്ത് (ട്രഷ.), ഫൈസൽ ബക്കർ,ബാബു മണ്ണാന്തറ, മുഹമ്മദ് റിയാസ്, പി.എ. അഷ്റഫ് എ.എം. കബീർ. (അംഗങ്ങൾ) എ.എ. അഷ്റഫ്, എ.എ. അബ്്ദുന്നാസർ , കെ.എം. അഷ്റഫ്, സാജുദീൻ വടമ, എ.എം. മുഹമ്മദ് നെയ്തകുടി. (എക്സ് ഓഫീേഷ്യാ മെമ്പർമാർ )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.