ഒരുമനയൂർ: ഇസ്ലാമിക് വൊക്കേഷനൽ ഹയർ സെക്കൻഡറി എൻ.എസ്.എസും ഗുരുവായൂർ ടെമ്പിൾ സിറ്റി ലയൺസ് ക്ലബും െഎ.എ.എയും ചേർന്ന് നടത്തി. പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. ചാക്കോ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് സി.എ. ജോസ് പോൾ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സി.പി. മൊയ്നുദ്ദീൻ, അംഗങ്ങളായ സിന്ധു അശോകൻ, പ്രോഗ്രാം ഒാഫിസർ നിഷ ഫ്രാൻസിസ്, ഡോ. കുൽകർണി, ലയൺസ് ക്ലബ് ജില്ല ചെയർപേഴ്സൻ സാജു ആൻറണി പാത്താടൻ, റീജനൽ ചെയർപേഴ്സൻ കെ.വി. മധു, സെക്രട്ടറി കെ. മുരളീധരൻ, ഹൈന സുകുമാരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.