'ലാന' സാഹിത്യ പുരസ്കാരം അബ്​ദുൾ പുന്നയൂർക്കുളത്തിന്

വടക്കേക്കാട്: ലാന (ലിറ്റററി അസോസിയേഷൻ ഒാഫ് നോർത്ത് അമേരിക്ക)യുടെ സാഹിത്യ പുരസ്കാരം കവിത വിഭാഗത്തിൽ അബ്ദുൾ പുന്നയൂർക്കുളത്തിന് ലഭിച്ചു. 'മീൻകാരൻ ബാപ്പ' എന്ന കവിത സമാഹാരമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. മൂന്നര പതിറ്റാണ്ടായി അമേരിക്കയിൽ സോഷ്യൽ വർക്കറായി ജോലി ചെയ്യുന്ന അബ്ദുലി​െൻറ ഇംഗ്ലീഷിലുള്ള കവിത, കഥ സമാഹരങ്ങളും 'എളാപ്പ' മലയാള ചെറുകഥ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുന്നയൂർക്കുളം കുന്നത്തൂരിലെ നരിയംപുള്ളി കുടുംബാംഗമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.