നെടുപുഴ ഗവ.വനിത പോളിടെക്നിക് കോളജ്: സുവർണ ജൂബിലി ഇലക്ട്രോണിക്സ് ബ്ലോക്കിെൻറ ഉദ്ഘാടനം. മന്ത്രി സി. രവീന്ദ്രനാഥ് - 2.00 കുറുപ്പംറോഡ് ഹോട്ടൽ ഗരുഡ ഇൻറർനാഷനൽ: സെവൻസ് ഫുട്ബാൾ അസോസിയേഷൻ തൃശൂർ മേഖല സമ്മേളനം. മന്ത്രി വി.എസ്. സുനിൽകുമാർ - 10.00 തൃശൂർ റീജനൽ തിയറ്റർ: കെ.ഇ.എസ്.എ വജ്രജൂബിലി സംസ്ഥാന സമ്മേളനം - 10.00 തൃശൂർ ലുലു കൺെവൻഷൻ സെൻറർ: ബേക്ക് എക്സ്പോ - 11.00 തൃശൂർ ഹോട്ടൽ ദാസ് കോണ്ടിനൻറൽ: എസ്.എൻ.എ ഡീലേഴ്സ് മീറ്റ് - 10.00 തൃശൂർ ശ്രീ തിയറ്റർ: 'രവി, കലയും ജീവിതവും' ഡോക്യുമെൻററി പ്രദർശനം - 9.30 വല്ലച്ചിറ ഗ്രാമപഞ്ചായത്ത് ഇ.കെ. നയനാർ കമ്യൂണിറ്റി ഹാൾ: വല്ലച്ചിറ ബ്രദേഴ്സ് നേതൃത്വത്തിൽ പ്രഫഷനൽ നാടകോത്സവം - 7.00 പൂങ്കുന്നം പുഷ്പഗിരി ശ്രീ സീതാരാമസ്വാമി ക്ഷേത്രം: ഭജനോത്സവം - 7.30 ആമ്പല്ലൂർ മഞ്ഞളി ദേവസി മെമ്മോറിയൽ ബിൽഡിങ്: സാമൂഹ്യ സുരക്ഷ പെൻഷനേഴ്സ് ജനത ജില്ല കമ്മിറ്റി ഓഫിസ് ഉദ്ഘാടനം - 10.00 തൃശൂർ കാൽഡിയൻ സിറിയൻ എച്ച്.എസ്.എസ് ഓഡിറ്റോറിയം: പൂർവവിദ്യാർഥി സംഗമവും ആദരിക്കലും - 5.00 മുണ്ടത്തിക്കോട് രാജഗിരി സി.കെ.സി.എൽ.പി സ്കൂൾ: രക്തഗ്രൂപ് നിർണയവും രക്തദാന ക്യാമ്പും - 8.00 തൃശൂർ സേക്രഡ് ഹാർട്ട് ലത്തീൻപള്ളി ഓഡിറ്റോറിയം: യു.കെ. കുമാരന് സ്വീകരണവും ആൻറണി നെല്ലിക്കുന്ന് മംഗളത്തിെൻറ സപ്തതിവർഷ ആഘോഷ സമാപനവും - 11.00 പാറമേക്കാവ് പുഷ്പാഞ്ജലി ഹാൾ: ആധ്യാത്മിക കൗൺസലിങ്- 9.00 വടക്കേ ബസ് സ്്റ്റാൻഡ്: ബുദ്ധിസ്റ്റ് കൾചറൽ ഫോറത്തിെൻറ പാലിഭാഷ പഠനം, പ്രഭാഷണം- 3.00 നാട്യഗൃഹം: രംഗചേതന നാടകോത്സവം- 6.00 തൃശൂർ മൃഗശാല മ്യൂസിയം ഓഡിറ്റോറിയം: വന്യജീവി വാരാഘോഷം സമാപനം- 10.30 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: പുസ്തകപ്രകാശനം - 5.00 തൃശൂർ റീജനൽ തിയറ്റർ: എൽ.ഐ.സി ജീവനക്കാരുടെ സംസ്ഥാന വനിത കലോത്സവം - 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.