p10 bakiഖുർആൻ സ്​റ്റഡി സെൻറർ: പരീക്ഷഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: ഖുർആൻ സ്റ്റഡി സ​െൻറർ പഠിതാക്കൾക്കായി നടത്തിയ ജില്ലതല പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയവരിൽ 97 ശതമാനം ആളുകളും വിജയികളായി. പ്രിലിമിനറി, സെക്കൻഡറി തലങ്ങളിലായി ഏഴു പരീക്ഷകളാണ് നടന്നത്. മാർക്ക്ലിസ്റ്റിനും സർട്ടിഫിക്കറ്റുകൾക്കും ഏരിയ കോഒാഡിനേറ്റർമാരുമായി ബന്ധപ്പെടണമെന്നും റാങ്ക്ജേതാക്കൾക്കുള്ള അവാർഡുകൾ ഖുർആൻ സ്റ്റഡിസ​െൻറർ ജില്ല സംഗമത്തിൽ വിതരണം ചെയ്യുമെന്നും ജില്ല കോഒാഡിനേറ്റർ ടി.എം. ശരീഫ് മൗലവി അറിയിച്ചു. photos: റാങ്ക് ജേതാക്കൾ: (PR1.) Shameema KVA.jpg. പ്രിലിമിനറി ഒന്നാം വർഷം: 1. ശമീമ കെ.വി.എ (ചെറുകാരി) 2. ഷാഹിന അബ്ദുറഹ്മാൻ, 3. സാജിദ എം (ഇരുവരും ദിശ എടച്ചേരി, നാദാപുരം) (PR2) Henna Shariq.jpg പ്രിലിമിനറി രണ്ടാം വർഷം: 1. ഹെന്ന ഷാരിക് (ചേന്ദമംഗലൂർ) 2. അബ്ദുറഹ്മാൻ ടി (മുയിപ്പോത്ത്) 3. സൈദ് ഹൈേദ്രാസ് (ശാന്തി, വടകര) പ്രിലിമിനറി മൂന്നാം വർഷം: 1. സഫീറ, 2. ലുബ്ന എം (ഇരുവരും പാലേരി ടൗൺ), 3. സഫിയാബി ( ഫറോക്ക്) (PR4) Fareedha Salam.jpg പ്രിലിമിനറി നാലാം വർഷം: 1. ഫരീദ സലാം (ഹിറ സ​െൻറർ, കോഴിക്കോട്), 2. ത്വാഹിറ വി (ഹിറ കുറ്റിക്കാട്ടൂർ), 3. സനറ പി.പി (ഹിറ സ​െൻറർ, കോഴിക്കോട്) (SC1) Raihanath vp.jpg സെക്കൻഡറി ഒന്നാം വർഷം: 1. റൈഹാനത്ത് വി.പി (ശിവപുരം) 2. അഫ്നീദ വി 3. ആയിശാബി പി.പി (ഇരുവരും എൻ.ഐ.എം, നടക്കാവ്) (SEC2) Sameera Mohammed Salih.jpg സെക്കൻഡറി രണ്ടാം വർഷം: 1. സമീറ മുഹമ്മദ് സ്വാലിഹ് (പാറക്കടവ്) 2. സുലയ്യ പി (മാവൂർ), 3. ഫാത്വിമ എ.കെ (കൊടുവള്ളി) (SEC3).Shameema Vaheed.jpg സെക്കൻഡറി മൂന്നാം വർഷം : 1. ശമീമ വഹീദ്, (മഠത്തിൽ), 2. ബുഷ്റ കെ.വി. (കോവൂർ), 3. അബ്ദുല്ല വി.കെ (ഹിറ, പയ്യോളി)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.