ജാനകി

മാഹി: ഈസ്റ്റ് പള്ളൂര്‍ കമ്യൂണിറ്റി ഹാളിന് സമീപം പുതിയ വീട്ടില്‍ (68) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പുതിയ വീട്ടില്‍ പുരുഷോത്തമന്‍. മക്കള്‍: ഹരിസുതന്‍, ശ്രീകല, ഗായത്രി, പി. ശ്യാംജിത്ത് (ഐ.ആര്‍.ബി, പുതുച്ചേരി പൊലീസ്). മരുമക്കള്‍: ജയപ്രഭന്‍ (കാട്ടിമുക്ക്), സുജിത്ത് (മുക്കാളി). സഹോദരങ്ങള്‍: നാണി (കരിയാട്), പരേതരായ ചാത്തു, കൃഷ്ണന്‍, കുമാരന്‍, ബാലന്‍. janki mahi
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.