ഭണ്ഡാരത്തിൽ വിസർജ്യമെറിഞ്ഞു

പയ്യന്നൂർ: ക്ഷേത്രംവക ഭണ്ഡാരത്തിൽ മനുഷ്യവിസർജ്യമെറിഞ്ഞതായി പരാതി. വെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തു സ്ഥാപിച്ച ഭണ്ഡാരത്തിനു നേെരയാണ് സാമൂഹികദ്രോഹികൾ മലം നിറച്ച പാക്കറ്റ് എറിഞ്ഞത്. പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.