അവിടനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്​കൂൾ ദുരിതാശ്വാസ നിധിയിലേക്ക്​ സഹായധനം കൈമാറി

ബാലുശ്ശേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അവിടനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളിൽനിന്ന് സമാഹരിച്ച 1,17,920 രൂപയുടെ ചെക്ക് പുരുഷൻ കടലുണ്ടി എം.എൽ.എക്ക് കൈമാറി. പ്രിൻസിപ്പൽ സുശീല, അധ്യാപകരായ സിബി ജോസഫ്, കെ.കെ. സുഗത, സി.എ. ലിസി എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എ.എം. സാവിത്രി സ്വാഗതവും എ.സി. മൊയ്തി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.