അലൻ റബ റോസ്
Posted On
date_range Updated On
date_range സൗത്ത് ഏഷ്യൻ കോംപാറ്റ് ഗുസ്തി; കോഴിക്കോടിന് അഭിമാനമായി അലൻ റബ റോസ്
കോഴിക്കോട്: നേപ്പാളിൽ നടന്ന സൗത്ത് ഏഷ്യൻ കോംപാറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കോഴിക്കോട് സ്വദേശിയായ വിദ്യാർഥിനി അലൻ റബ റോസ് സ്വർണം നേടി.
പേരാമ്പ്ര ചെറുവണ്ണൂർ ഒതയോത്ത് ഒ.മുഹമ്മദിന്റെയും സാജിദയുടെയും മകളാണ്. പേരാമ്പ്ര ലോഗോസ് ഇന്റർനാഷനൽ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ അലൻ റബ റോസ് ചെറുവണ്ണൂർ STORMS മാർഷ്യൽ ആർട്സ് അക്കാദമിയിൽ ഷിഹാൻ ഷൈജേഷ് പയ്യോളിയുടേയും ലിപിൻ ബാലുശ്ശേരിയുടേയും കീഴിലാണ് പരിശീലിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.