സ്വീകരണം നൽകി

കോഴിക്കോട്: -ഹരിയാനയിലെ റോഹ്തകിൽ നടന്ന ദേശീയ സ്റ്റുഡൻറ് ഒളിംപിക് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ടീം അംഗങ്ങൾക്കും വിവിധ അത്ലറ്റിക് ഇനങ്ങളിൽ ജേതാക്കളായവർക്കും പരിശീലകർക്കും കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ . കേരള സ്റ്റുഡൻറ് ഒളിംപിക് അസോസിയേഷ​െൻറ നേതൃത്വത്തിലാണ് യത്. കോർപറേഷൻ കൗൺസിലർ പി. കിഷൻചന്ദ് താരങ്ങളെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. എ.കെ. മുഹമ്മദ് അഷ്റഫ്, വി.കെ. തങ്കച്ചൻ, സി.ടി. ഇല്യാസ്, എം. ബഫീർ, വി.കെ. ഫൗസിയ, പി. മുഹമ്മദ് ഹസൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.