തോമസി​െൻറ ആത്​മഹത്യ: കർശനനടപടി വേണം ^ടി. സിദ്ദീഖ്​

തോമസി​െൻറ ആത്മഹത്യ: കർശനനടപടി വേണം -ടി. സിദ്ദീഖ് തോമസി​െൻറ ആത്മഹത്യ: കർശന നടപടി വേണം -ടി. സിദ്ദീഖ് കോഴിക്കോട്: ചെമ്പനോട സ്വദേശി കാവിൽ പുരയിടത്തിൽ തോമസി​െൻറ ആത്മഹത്യ സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും കാരണക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് ആവശ്യപ്പെട്ടു. തോമസി​െൻറ കുടുംബത്തി​െൻറ മുഴുവൻ സാമ്പത്തികകടങ്ങളും സർക്കാർ ഏറ്റെടുക്കണം. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകാൻ നടപടിയും 25 ലക്ഷം സഹായധനം പ്രഖ്യാപിക്കാനും സർക്കാർ നടപടി സ്വീകരിക്കണമെന്നും ടി. സിദ്ദീഖ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT