സ്​പോട്ട്​ അഡ്​മിഷൻ

കോഴിക്കോട്: ജില്ലയിലെ 2017-18 അധ്യയനവർഷത്തെ സ്വാശ്രയ സ്ഥാപനങ്ങളിലേക്കുള്ള ഡിപ്ലോമ ഇൻ എജുക്കേഷൻ കോഴ്സിലേക്ക് ഒഴിവുവന്ന സീറ്റുകളിലേക്ക് ഇൗമാസം 25ന് രാവിലെ 10.30ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഒാഫിസിൽ നടത്തും. താൽപര്യമുള്ള വിദ്യാർഥികൾ അന്ന് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുമായി ഒാഫിസിൽ എത്തണമെന്ന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.