കരീമിനെ നേതാക്കൾ സന്ദർശിച്ചു

നന്തിബസാർ: അക്രമികൾ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് പി.പി. കരീമിനെ സംസ്ഥാന നേതാക്കളായ എം.കെ. മുനീർ, ടി.പി.എം. സാഹിർ, സി. മോയിൻകുട്ടി തുടങ്ങിയവർ സന്ദർശിച്ചു. അക്രമവുമായി ബന്ധപ്പെട്ട് മൂന്നുപേർ പൊലീസി​െൻറ പിടിയിലായതായി സൂചനയുണ്ട്. ..................... kz11
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT