വടകര കൊപ്രഭവൻ: സി.പി.ഐ.എം.എൽ റെഡ് സ്റ്റാർ നേതാവായിരുന്ന എടച്ചേരി ദാസൻ അനുസ്മരണം -ഉദ്ഘാടനം പി.ജെ. ജെയിംസ്--10.00, 'ഒക്ടോബർ വിപ്ലവവും ഇടതുപക്ഷത്തിെൻറ കടമയും' സെമിനാർ -2.00 വടകര ടൗൺ ഹാൾ: സേവനം ചാരിറ്റബിൾ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ സൗജന്യ മരുന്നു വിതരണം --3.00 വടകര മേപ്പയിൽ പീപ്പിൾസ് ലൈബ്രറി ഹാൾ: സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ മേപ്പയിൽ ഏരിയ കൺവെൻഷൻ --2.30 .................... kz6
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.