കോഴിക്കോട്: ഫെബ്രുവരി 28ന് (ശഅ്ബാൻ 29) സൂര്യൻ അസ്തമിച്ച് 26 മിനിറ്റ് കഴിഞ്ഞ ശേഷം ചന്ദ്രൻ അസ്തമിക്കുന്നതിനാൽ റമദാൻ മാസപ്പിറവി കാണാൻ സാധ്യതയുണ്ട്. പിറവി കാണുന്നവർ 0495 2722801, 7591933330 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പി.പി. ഉണ്ണീൻകുട്ടി മൗലവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.