പുതുശേരിക്കടവ് വെങ്ങണക്കണ്ടി അഷ്റഫിന്റെ നിലം പൊത്തിയ വാഴകൾ
Posted On
date_range Updated On
date_range ശക്തമായ കാറ്റിൽ 1800 വാഴകൾ നിലംപൊത്തി
പടിഞ്ഞാറത്തറ: അപ്രതീക്ഷിത മഴയും കാറ്റും യുവ കർഷകന് ലക്ഷങ്ങളുടെ നാശനഷ്ടം. പുതുശേരിക്കടവ് വെങ്ങണക്കണ്ടി അഷ്റഫിന്റെ 1800 വാഴകളാണ് നിലംപൊത്തിയത്. മൂപ്പെത്തിയ കുലകളാണ് നശിച്ചത്.
എട്ടര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടന്ന് അഷ്റഫ് പറഞ്ഞു. കാറ്റിനെ പ്രതിരോധിക്കാൻ തൂണുകളിലൂടെ സംരക്ഷണം ഒരുക്കിയിരുന്നെങ്കിലും നിലംപൊത്തുകയായിരുന്നു. ഒന്നര ഏക്കറിലായിരുന്നു കൃഷി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.