ചത്തനിലയിൽ കണ്ടെത്തിയ കടമാൻ
Posted On
date_range Updated On
date_range കടമാനിനെ ചത്തനിലയിൽ കണ്ടെത്തി
ഗൂഡല്ലൂർ: പന്തല്ലൂർ നെല്ലിയാളം ടാൻ ടീ റേഞ്ച് നാലിലെ ലൈൻ പാടികൾക്കു സമീപം കടമാനിനെ ചത്തനിലയിൽ കണ്ടെത്തി. അഞ്ചുവയസ്സുള്ള ആൺ കടമാനാണ് ചത്തത്. ബിദർക്കാട് റേഞ്ചർ മനോഹരെൻറ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി. വെറ്ററിനറി ഡോക്ടർ ബാലാജി പോസ്റ്റ്മോർട്ടം നടത്തി.
രോഗം കാരണമാണ് മാൻ ചാവാൻ കാരണമെന്ന് ഡോക്ടർ പറഞ്ഞു. സംഭവസ്ഥത്തുതന്നെ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.