Posted On
date_range Updated On
date_range നായ് ശല്യം ഭീഷണിയാവുന്നു
ബിദർക്കാട്: ടൗണിൽ തെരുവുനായ് ശല്യം ഭീഷണിയാവുന്നു. നായ് ശല്യം ടൗണിലും പരിസരങ്ങളിലും രൂക്ഷമായതിനാൽ വിദ്യാർഥികൾക്കും ജോലിക്ക് പോകുന്നവർക്കും ദുരിതമാണ്. രാത്രി വാഹനങ്ങളിൽ വന്നിറങ്ങുന്ന ആളുകൾക്ക് നേരെയും ഇവ കരച്ചു ചാടുന്നുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാൻ ബിദർക്കാട് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ തീരുമാനമായി. ഫൈസൽ, ആബിദ്, യസീദ്, നിഷാദ്, ആഷിക്, റഫീക്ക് ഹാരിസ്, ഉനൈസ് മാസ്റ്റർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.