ജനപരാതി പരിഹാര ദിനത്തിൽ പൊതുജനങ്ങളിൽനിന്ന് ജില്ല കലക്ടർ ലക്ഷ്മി ഭവ്യ തൻനീരുവിന്റെ നേതൃത്വത്തിൽ അപേക്ഷകൾ സ്വീകരിക്കുന്നു
Posted On
date_range Updated On
date_range ജനപരാതി പരിഹാര ദിനം; 130 അപേക്ഷകൾ സ്വീകരിച്ചു
ഊട്ടി: നീലഗിരി കലക്ടറേറ്റിൽ നടന്ന ജനപരാതി പരിഹാര ദിനത്തിൽ പൊതുജനങ്ങളിൽനിന്നും ഭിന്നശേഷിക്കാരിൽനിന്നുമായി 130 അപേക്ഷകൾ സ്വീകരിച്ചു. ജില്ല കലക്ടർ ലക്ഷ്മി ഭവ്യ തൻനീരുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ലഭിച്ച അപേക്ഷകളിൽ ബന്ധപ്പെട്ട വകുപ്പുകൾ ഉടൻ നടപടി സ്വീകരിക്കണമെന്ന് കലക്ടർ നിർദേശം നൽകി. എല്ലാ തിങ്കളാഴ്ചയും ഇത്തരം പരാതി പരിഹാര ദിനം നടക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.