വെള്ളമുണ്ട പഞ്ചായത്ത് ഹരിതകർമ സേനക്ക് ഫെഡറൽ ബാങ്ക് ശാഖ അധികൃതർ പിക്കപ്പ് വാൻ കൈമാറുന്നു
Posted On
date_range Updated On
date_range ഹരിതകർമ സേനക്ക് വാഹനം നൽകി
വെള്ളമുണ്ട: പഞ്ചായത്ത് ഹരിതകർമ സേനക്ക് ഫെഡറൽ ബാങ്ക് ശാഖ പിക്കപ്പ് വാൻ നൽകി. ബാങ്കിന്റെ സി.എസ്.ആർ ഫണ്ടിൽനിന്നാണ് വാഹനത്തിന് തുക വകയിരുത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് കമർ ലൈല, ഫെഡറൽ ബാങ്ക് കോഴിക്കോട് സോണൽ ഹെഡ് ബിനു തോമസ്, വയനാട് റീജനൽ ഹെഡ് ജസ്റ്റിൻ കെ. സെബാസ്റ്റ്യൻ, ബ്രാഞ്ച് ഹെഡ് ടോണി ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ലതിക, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പി.കെ. സലാം, ആത്തിക്ക ബായി, സെക്രട്ടറി ചന്ദ്രകാന്ത്, ഭരണസമിതിയംഗങ്ങൾ, ഉദ്യോഗസ്ഥർ, ഹരിതകർമസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.