Posted On
date_range Updated On
date_range പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ
കൽപറ്റ: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഇരുളം ചുണ്ടകുന്ന് വെളുത്തുരികുന്നിലെ ശരത്തിനെ (24) കേണിച്ചിറ പൊലീസാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുമ്പാണ് കാട്ടുനായ്ക്ക വിഭാഗത്തിലെ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയത്.
കൽപറ്റ പോക്‌സോ കോടതി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ കണിയാമ്പറ്റ ശിശു സംരക്ഷണ കേന്ദ്രത്തിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.