മുതുമല കടുവ സങ്കേതത്തിൽ കൂടാർ മലയിൽ കണ്ടെത്തിയ പെൺകടുവയുടെ ജഡം
Posted On
date_range Updated On
date_range കൂടാർ വയലിൽ ചത്ത പെൺ കടുവയെ കണ്ടെത്തി
മുതുമല: കടുവ സങ്കേതത്തിൽ വനപാലകസംഘം പട്രോളിങ് നടത്തുന്നതിനിടെ തോട്ടക്കട്ടി ഫോറസ്റ്റ് പരിധിയിലെ കൂടാർ വയലിൽ ചത്ത പെൺ കടുവയെ ഫീൽഡ് ജീവനക്കാർ കണ്ടത്. മുതുമല കടുവാ സങ്കേതം, ഉതഗൈ ഫോറസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ എന്നിവരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.