ജയ
Posted On
date_range Updated On
date_range നീറ്റ് പരീക്ഷയിൽ തോറ്റതിന് വിഷം കഴിച്ച വിദ്യാർഥിനി മരിച്ചു
ഗൂഡല്ലൂർ: നീറ്റ് പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് വിഷം കഴിച്ച വിദ്യാർഥിനി മരിച്ചു. ഓവാലി ഭാരതിനഗറിൽ അരുണാചലം-പുഷ്പ ദമ്പതികളുടെ മകൾ ജയ ആണ് (17) മരിച്ചത്. ഈ മാസം 18നു വിഷം കഴിച്ച വിദ്യാർഥിനിയെ ഗൂഡല്ലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.