യോഗദിനാചരണം

നെയ്യാറ്റിൻകര: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് അരുവിപ്പുറം ആയയിൽ ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ പെരുങ്കടവിള എൽ.പി.ബി.എസ് സ്കൂൾ, അയിരൂർ എൽ.പി.എസ്, തത്തിയൂർ എൽ.പി.എസ് എന്നീ സ്കൂളുകളിൽ പ്രത്യേക യോഗ പരിശീലനം സംഘടിപ്പിച്ചു. പെരുങ്കടവിള ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചിത്രം: yoga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.