ഐ.എഫ്.എഫ്.കെ; മത്സര ചിത്രങ്ങളിൽ ഇന്ന് ‘തടവും’ ‘ഫാമിലിയും’

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യാ​ന്ത​ര മേ​ള​യി​ലെ മ​ത്സ​ര​ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​കും. അ​തി​ജീ​വ​നം, പ്ര​ണ​യം, ത്രി​ല്ല‍‍‌​ർ തു​ട​ങ്ങി​യ സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന ഏ​ഴ് ചി​ത്ര​ങ്ങ​ളാ​ണ് ഇ​ന്ന്​ പ്ര‍ദ​ർ​ശി​പ്പി​ക്കു​ക. സ​തേ​ൺ സ്​​റ്റോം, പ​വ‍ർ അ​ലി, ദി ​സ്​​നോ സ്​​റ്റോം, ഓ​ൾ ദി ​സ​യ​ല​ൻ​സ്, ആ​ഗ്ര, ത​ട​വ്, ഫാ​മി​ലി എ​ന്നി​വ​യാ​ണ് മ​ത്സ​ര​ചി​ത്ര​ങ്ങ​ൾ. ഫാ​സി​ൽ റ​സാ​ഖ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ത​ട​വ് ഡോ​ൺ പാ​ല​ത്ത​റ സം​വി​ധാ​നം ചെ​യ്ത ഫാ​മി​ലി എ​ന്നി​വ​യാ​ണ് മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലെ മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ.

എ​ഡ്ഗാ​ർ​ഡോ ഡ​യ്ലെ​ക്ക്, ഡാ​നി​യ​ൽ കാ​സ​ബെ എ​ന്നി​വ​ർ സം​വി​ധാ​നം ചെ​യ്ത ഒ​രു കു​റ്റാ​ന്വേ​ഷ​ക​ന്റെ ജീ​വി​തം പ​റ​യു​ന്ന ചി​ത്ര​മാ​ണ് സ​തേ​ൺ സ്​​റ്റോം. വോ​ളി​ബാ​ൾ താ​ര​മാ​യ പെ​ൺ​കു​ട്ടി​യു​ടെ അ​തി​ജീ​വ​ന​ത്തെ ഇ​തി​വൃ​ത്ത​മാ​ക്കി​യ ലൈ​ല ഹാ​ല​യു​ടെ പോ​ർ​ച്ചു​ഗീ​സ് ചി​ത്ര​മാ​ണ് പ​വ‍ർ അ​ലി.

മ​ഞ്ഞു​വീ​ഴ്ച​യി​ൽ അ​ക​പ്പെ​ട്ടു​പോ​യ ഖ​സാ​കി​സ്ഥാ​ൻ യു​വാ​വി​ന്റെ സം​ഭ​വ​ബ​ഹു​ല​മാ​യ ക​ഥ​യാ​ണ് ദി ​സ്​​നോ സ്​​റ്റോം. ഡി​യാ​ഗോ ഡെ​ൽ റി​യോ​യു​ടെ ഓ​ൾ ദി ​സ​യ​ല​ൻ​സ്, പ്ര​ണ​യ​വും ലൈം​ഗി​ക​ത​യും ച​ർ​ച്ച ചെ​യ്യു​ന്ന ഹി​ന്ദി ചി​ത്രം ആ​ഗ്ര എ​ന്നി​വ​യാ​ണ് മ​റ്റ്​ മ​ത്സ​ര​ചി​ത്ര​ങ്ങ​ൾ.

Tags:    
News Summary - IFFK-Competition-Film-Thadavu-Family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.