തിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതയായി

കുവൈത്ത് സിറ്റി: തിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതയായി. തിരുവനന്തപുരം സി.ആർ.പി. ക്യാമ്പിന് സമീപം ശ്രീപാദം വീട്ടിൽ മോളിനി (40) ആണ് മരിച്ചത്ത്. അസുഖബാധിതയായതിനെ തുടർന്ന് ചികിത്സയിലിരിക്കെ കുവൈത്ത് മുബാറക് അൽ കബീർ ആശുപത്രിയിൽ വച്ചായിരുന്നു മരണം. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

കഴിഞ്ഞ രണ്ട് വർഷമായി കുവൈത്തിലുണ്ടായിരുന്ന മോളിനി ഒരു സ്വദേശി വീട്ടിൽ ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: മോഹനൻ കുഞ്ഞൻ. മാതാവ് : കാർത്തിക. ഭർത്താവ്: മനോജ് മണിയൻ. മക്കൾ: മിഥുൻ, അനാമിക. സംസ്കാരം പിന്നീട് നാട്ടിൽ.

Tags:    
News Summary - Thiruvananthapuram native passes away in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.